
Home
Resources
Gallery
Church cleaning Organized by CA
സഭയിലെ സി. എ. കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2025 നവംബര്‍ 23, 24 തീയതികളില്‍ സഭാഹാളും പരിസരവും വൃത്തിയാക്കി. പ്രായഭേദമെന്യേ ധാരാളം പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. 24-ാം തീയതി മച്ചേല്‍ ബ്രൈറ്റ് സഹോദരന്‍റെ നേതൃത്വത്തില്‍ സഭാഹാളിന്‍റെ തറയിലെ മാര്‍ബിള്‍ മെഷീന്‍ ഉപയോഗിച്ച് വൃത്തിയാക്കി. സഭാഹാളിനു മുന്നിലെ ബോര്‍ഡ്, ഗേറ്റ്, സഭാഹാള്‍, ഒന്നാമത്തെ നില എന്നിവിടങ്ങളില്‍ ക്ലീനിംഗ് നടത്തി. കടന്നുവന്നവര്‍ക്ക് ആഹാരവും സി. എ. കമ്മിറ്റി ക്രമീകരിച്ചിരുന്നു.
Total images in this album : 41 | Click on the image to zoom it