
Home
Resources
Gallery
One Day Convention at Thengottuvila
സഭയിലെ സുവിശേഷീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെങ്ങോട്ടുവിള കേന്ദ്രമാക്കി 2026 ജനുവരി 26-ന് വൈകുന്നേരം 5.30 മുതല്‍ 8.30 വരെ ഏകദിന സുവിശേഷയോഗം നടന്നു. സഭാ പാസ്റ്റര്‍ ബിജു ദാനം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ മാത്യു സത്യനേശന്‍ മുഖ്യ പ്രസംഗകനായിരുന്നു. സഭയിലെ യുവജനങ്ങള്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. സഭാംഗമായ ബ്രദര്‍ അലക്സ് സ്റ്റീഫനും കുടുംബവും ഈ സുവിശേഷയോഗം സ്പോണ്‍സര്‍ ചെയ്യുകയും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്തു.
Total images in this album : 30 | Click on the image to zoom it