Independence Day Rally 2011
2011 ആഗസ്റ്റ് 15-നു നടന്ന സ്വാതന്ത്ര്യദിന സുവിശേഷ റാലി. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ജി. ജോണ്‍സന്‍ നേതൃത്വം നല്‍കി. ചര്‍ച്ച് ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു. സഭാ പാസ്റ്ററും സഭയിലെ സഹോദരന്മാരും വചന സന്ദേശം നല്‍കി.
Total images in this album : 9 | Click on the image to zoom it