Home >> Resources >> Gallery >> Nooranad Visit 2023

IMAGE GALLERY
Nooranad Visit 2023

2023 ഡിസംബര്‍ 16-ന് സഭയിലെ സി. എ. യുടെ നേതൃത്വത്തില്‍ നൂറനാട് കുഷ്ഠരോഗാശുപത്രി സന്ദര്‍ശിച്ചു. അവിടെയുള്ള അന്തേവാസികള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു.

Total images in this album : 11 | Click on the image to zoom it