Home
Resources
Gallery
CA-WMC Annual Day 2024
2024 ഡിസംബര്‍ 29-ന് സഭയിലെ സി. എ. യുടെയും ഡബ്ല്യു. എം. സി. യുടെയും സംയുക്ത വാര്‍ഷികം സഭാരാധനയ്ക്കു ശേഷം സഭയില്‍ നടന്നു. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജുദാനം അദ്ധ്യക്ഷത വഹിച്ചു. സുവനീര്‍ പ്രകാശനം, നറുക്കെടുപ്പ് തുടങ്ങിയ പ്രോഗ്രാമുകള്‍ നടത്തി.
Total images in this album : 63 | Click on the image to zoom it