Home >> Resources >> Gallery >> Missionary Honouring 27.04.2014

IMAGE GALLERY
Missionary Honouring 27.04.2014

സഭയില്‍ നിന്ന് സുവിശേഷ വേലയ്ക്ക് പോയ കുടുംബങ്ങളെ സഭാമദ്ധ്യേ ആദരിച്ചപ്പോള്‍. 2014 ഏപ്രില്‍ 27-നു നടന്ന പ്രത്യേക സമ്മേളനത്തില്‍ പാസ്റ്റര്‍ ജി. ജോണ്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ കെ. ജെ. മാത്യു മുഖ്യാതിഥി ആയിരുന്നു. അന്നേ ദിവസം എത്താന്‍ കഴിയാതിരുന്ന സോണി - വിന്‍സെന്‍റ് (ഡല്‍ഹി) കുടുംബത്തെ 2015 ജൂണ്‍ 21 -നു ഞായറാഴ്ച ആരാധനാ മദ്ധ്യേ ആദരിച്ചു. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ജെ. ബെന്നറ്റ് അദ്ധ്യക്ഷത വഹിച്ചു.

Total images in this album : 73 | Click on the image to zoom it